KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കലോപ്പൊയിൽ 10-ാം വാർഡ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗം നടന്നു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കലോപ്പൊയിൽ 10-ാം വാർഡ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗം നടന്നു. സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം പി സത്യൻ ഉദ്ഘാടനം ചെയ്തു. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി മണി മാസ്റ്റർ, കെടിഎം കോയ, പി. ബാലകൃഷ്ണൻ, എം. നിഷിത്, വാർഡ് മെമ്പർ ജയശ്രീ മനത്താനത്ത്, സ്ഥാനാർത്ഥി ശശികുമാർ, കുട്ടികൃഷ്ണൻ പി. കെ. അനിൽ കുമാർ, രജനി എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!