KOYILANDY DIARY.COM

The Perfect News Portal

അത്തോളി കൊളത്തൂർ പിലാത്തോട്ടത്തിൽ ശിവരാജൻ (75) നിര്യാതനായി

.
അത്തോളി കൊളത്തൂർ പിലാത്തോട്ടത്തിൽ ശിവരാജൻ (75) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിപിൻ ചന്ദ്രലാൽ (ആർമി ഉത്തർപ്രദേശ്‌), വിദ്യ (നേഴ്സ്). മരുമക്കൾ: വിപിൻ ചന്ദ്രൻ (അബുദാബി), രോഷ്ന. സംസ്കാരം വ്യാഴാഴ്ച രാത്രി 8.30 ന് വീട്ട് വളപ്പിൽ.
Share news