Koyilandy News Obituary ചേമഞ്ചേരി കീഴാത്തൂർ പൊയിൽ ലീല (69) നിര്യാതയായി 3 hours ago koyilandydiary കൊയിലാണ്ടി: ചേമഞ്ചേരി കീഴാത്തൂർ പൊയിൽ ലീല (69) നിര്യാതയായി. ഭർത്താവ്: വാളിയിൽ കുഞ്ഞിശങ്കരൻ. മകൾ: ഷൈനി. മരുമകൻ: ദമോധരൻ. സഹോദരങ്ങൾ: ജാനു, ദേവി, ശാന്ത. സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ മുൻകാല സിഡിഎസ് സംഗമം നടത്തിNext യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നടത്തി