KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി സാഗരിഗ ഹൗസ്, ദേവകി വി. നായർ (73) നിര്യാതയായി

ചേമഞ്ചേരി: സാഗരിഗ ഹൗസ്, ദേവകി വി. നായർ (73) നിര്യാതയായി. ഭർത്താവ്: പരേതനായ വേണുഗോപാലൻ നായർ (ഓണററി സബ് ലഫ്റ്റനൻ്റ്). മക്കൾ: മനോജ് കുമാർ (അബുദാബി), വിനോദ് കുമാർ (മസ്ക്കറ്റ്), വിനീത് (ഓസ്ട്രേലിയ). മരുമക്കൾ: ഉഷ, റെജുന, ജിജി. സംസ്കാരം: ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
Share news