KOYILANDY DIARY.COM

The Perfect News Portal

കോമത്തുകര തോട്ടത്തിൽ ജാനകി അമ്മ (90) നിര്യാതയായി

കൊയിലാണ്ടി: കോമത്തുകര തോട്ടത്തിൽ ജാനകി അമ്മ (90) നിര്യാതയായി. ഭർത്താവ്: പത്മനാഭൻ. മക്കൾ: ബാബു, ഗീത (കൂട്ടാലിട), അനിത (താനൂർ). മരുമക്കൾ: ബിന്ദു, മുരളി, രാജൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സരസ്വതി.
Share news