KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ എടച്ചംപുറത്ത് താമസിക്കും മൂടാടി മൂത്തേടത്ത് രാമുണ്ണികുട്ടിനായർ (92) നിര്യാതനായി

കീഴരിയൂർ: നടുവത്തൂർ എടച്ചംപുറത്ത് താമസിക്കും മൂടാടി മൂത്തേടത്ത് രാമുണ്ണികുട്ടി നായർ (92) നിര്യാതനായി. അഗ്രികൾച്ചർ ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻ നായർ, മാധവികുട്ടി അമ്മ,ദേവകി അമ്മ, മാധവൻ നായർ. 

Share news