KOYILANDY DIARY.COM

The Perfect News Portal

മൂടാടി – പാലക്കുളം മാന്താരി ആര്യശ്രീ (31) നിര്യാതയായി

മൂടാടി: പാലക്കുളം മാന്താരി ആര്യശ്രീ (31) നിര്യാതയായി. മാന്താരി സുരേന്ദ്രൻ്റെയും പ്രേമയുടെയും മകളാണ്. ഭർത്താവ്: പനയുള്ളതിൽ വിജേഷ് നരക്കോട് (ഫയർഫോഴ്‌സ്, പേരാമ്പ്ര). മകൻ: അയാൻ, സഹോദരൻ: ഹരിലാൽ. സഞ്ചയനം വ്യാഴാഴ്ച.

Share news