KOYILANDY DIARY.COM

The Perfect News Portal

കൊല്ലം വിയ്യൂർ കൊളോരക്കുറ്റികുനി പ്രദീപൻ (52) നിര്യാതനായി

കൊയിലാണ്ടി: കൊല്ലം വിയ്യൂർ, കൊളോരക്കുറ്റികുനി പ്രദീപൻ (52) നിര്യാതനായി. സംസ്ക്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. പരേതനായ കുന്നത്തൊടി കുമാരൻ്റെയും മീനാക്ഷി (റിട്ട. ഹെൽത്ത് സർവീസ്) യുടെയും മകനാണ്. ഭാര്യ : സീന (സ്റ്റാർ  കെയർ ഹോസ്പിറ്റൽ കോഴിക്കോട്). മക്കൾ: മിത്ര പ്രദീപ്, ധ്യാൻ ദേവ്. സഹോദരൻ: പ്രജീഷ് കുമാർ (മിംസ് ഹോസ്പിറ്റൽ കോഴിക്കോട്). 
Share news