KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചെറിയ വളപ്പിൽ ഇമ്പിച്ചി പാത്തു (85) നിര്യാതയായി

കൊയിലാണ്ടി ചെറിയ വളപ്പിൽ, താഴങ്ങാടി ‘നഫ്സ്’ ഇമ്പിച്ചി പാത്തു (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: നഫീസ, മുസ്തഫ സി.വി, സുബൈദ, ശരീഫ. മരുമക്കൾ: അബ്ദുള്ള, റാബിയ, പരേതനായ അബ്ദുറഹിമാൻ (തെങ്ങിൽ ഏജൻസീസ്) അബ്ദുൽ അസീസ്.

Share news