KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് കരുമുണ്ടിയാടി ഇമ്പിച്ചി പാത്തു (80) നിര്യാതയായി

കാപ്പാട്: കരുമുണ്ടിയാടി പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ഇമ്പിച്ചി പാത്തു (80) നിര്യാതയായി. മക്കൾ: സൈഫുദ്ദീൻ (ഖത്തർ), അനസ് (പ്രസിഡണ്ട്, മുസ്‌ലിം ലീഗ് ചേമഞ്ചേരി പഞ്ചായത്ത്), സുഹറ, നസീമ, ബുഷറ, ഉമ്മുകുൽസു, ഹാജറ, ആബിദ.
.
.
മരുമക്കൾ: യൂസുഫ് (കാപ്പാട്), അബ്ദുൽ ഖാദർ (കണ്ണൻകടവ്), ബഷീർ (അത്തോളി), അഫ്സൽ (എരഞ്ഞിക്കൽ), സിറാജ് (തിരുവങ്ങൂർ), റഹീം (കൊല്ലം), ശബാന (കാപ്പാട്), മുബ്‌സിന (തിക്കോടി). 
Share news