KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം ചെറുവാട്ട് കുനി സി. കെ. പരീദ് (70) നിര്യാതനായി

വെങ്ങളം ചെറുവാട്ട് കുനി സി. കെ. പരീദ് (70) നിര്യാതനായി. മയ്യത്ത് നിസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചീനച്ചേരി ജുമാ മസ്ജിദിൽ. ഭാര്യ: സുബൈദ (നന്തി), മക്കൾ: ഷെമീമ, സമീർ, സെലീന. മരുമക്കൾ: ഫസൽ റഹ്മാൻ (നല്ലളം), അബ്ദുസലാം (കൊയിലാണ്ടി), ഫാസില (നന്തി).

Share news
error: Content is protected !!