കൊയിലാണ്ടി: കൊല്ലം – വിയ്യൂർ കോർമ്മൻ കണ്ടിതാഴ (അത്തോളി) സരോജിനി (74)
നിര്യാതയായി. ഭർത്താവ്: പരേതനായ മുകുന്ദൻ. മക്കൾ: റെജി, രതീഷ്. രശ്മി. മരുമക്കൾ: അനിത (കൊല്ലം), ഷാബിന (അത്തോളി), ജിനേഷ് (കൂത്ത്പറമ്പ്).
സഹോദരങ്ങള്‍ : മാക്കം, അനിത, കൃഷ്ണൻ, ഗിരീഷ്.സഞ്ചയനം: ഞായറാഴ്ച.