അരിക്കുളം ഊരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) നിര്യാതനായി

കൊയിലാണ്ടി: അരിക്കുളം ഊരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു ആറു കണ്ടത്തിൽ (ചാവട്ട് ). മക്കൾ: ദേവി, യശോദ, ചന്ദ്രൻ, രവീന്ദ്രൻ, ബാബു, ദിനേശൻ, ശ്രീ ജ, മരുമക്കൾ: നാരായണൻ (കൊഴുക്കല്ലൂർ), ബാലകൃഷ്ണൻ (അരിക്കുളം), എ.കെ. അജിത, ലത (കണ്ണമ്പത്ത്), അനില (വളയം), പ്രദീപൻ, (നടുവത്തൂർ). സഞ്ചയനം: വ്യാഴാഴ്ച.
