KOYILANDY DIARY

The Perfect News Portal

മെക്സിക്കന്‍ അപാരതയെ വിമര്‍ശിച്ച്‌ പി.സി. വിഷ്ണുനാഥ്

ഒരു മെക്സിക്കന്‍ അപാരതയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി.സി. വിഷ്ണുനാഥ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വിഷ്ണുനാഥിന്‍റെ വിമര്‍ശനം. ചിത്രത്തില്‍ പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും മസാലകളും നന്നായി ചേര്‍ത്തിട്ടുണ്ടെന്നും തനി പൈങ്കിളി സിനിമയായിട്ട് തന്നെയാണ് ഈ സിനിമയെ ആദ്യ കാഴ്ചയില്‍ തോന്നുന്നതെന്നും വിഷ്ണുനാഥ് പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *