Koyilandy News Obituary മേലൂർ വളഞ്ചേരി മീത്തൽ കുമാരൻ നായർ (92) 3 months ago koyilandydiary കൊയിലാണ്ടി: മേലൂർ വളഞ്ചേരി മീത്തൽ (ദേവിക) കുമാരൻ നായർ (92) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: ഇന്ദിര, ഹരിദാസൻ, ഉണ്ണികൃഷ്ണൻ, ശ്രീജ, പരേതയായ സുധ. മരുമക്കൾ: പദ്മനാഭൻ, കൃഷ്ണൻ, ജയശ്രി, നിസി, രമേശൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7 മണിക്ക്. Share news Post navigation Previous കണ്ണൻകടവ് ജി എഫ് എൽ പി സ്കൂളിൽ ദേശീയ വായന ദിനം ആചരിച്ചു Next വായനാദിനം ആചരിച്ചു