KOYILANDY DIARY.COM

The Perfect News Portal

തിക്കോടി പള്ളിക്കര അയനിയിൽ കൃഷ്ണൻ (63)

തിക്കോടി പള്ളിക്കര അയനിയിൽ കൃഷ്ണൻ (63) (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. അച്ഛൻ: പരേതനായ അയനിയിൽ നാരായണൻ. അമ്മ: പരേതയായ ജാനു. ഭാര്യ: ശ്രീജ. മക്കൾ: പ്രണവ്, സ്വാതിൻ കൃഷ്ണ. മരുമകൾ: പ്രിൻഷ. 

Share news