KOYILANDY DIARY.COM

The Perfect News Portal

കൂടരഞ്ഞിയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കും

കോഴിക്കോട് കൂടരഞ്ഞിയിൽ ഇറങ്ങിയ പുലിയെ പിടികൂടാനായി ഇന്ന് കൂട് സ്ഥാപിക്കും. ഇന്നലെ പുലർച്ചെയാണ് ബാബു എന്നയാളുടെ വീടിന് സമീപം പുലി എത്തിയത്. പുലിയുടെ സാന്നിധ്യത്തിൽ നായ കുരച്ചതോടെയാണ് കുറച്ചുനേരം മുറ്റത്ത് നിന്ന പുലി മറഞ്ഞത്.

Share news
error: Content is protected !!