KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം ചീനിച്ചേരി കെ. കെ ധർമ്മദാസ് (58)

വെങ്ങളം ചീനിച്ചേരി കെ. കെ ധർമ്മദാസ് (കൈരളി) (58) നിര്യാതനായി. ഭാര്യ: മോളി.
മക്കൾ: നിപുൻ കെ ദാസ്, നിതിൻ കെ ദാസ് (ഒമാൻ). മരുമക്കൾ: മഞ്ജു നിപുൻ, അജ്ഞന നിതിൻ. മാതാവ്: മാധവി. അച്ഛൻ: പരേതനായ കൈരളി ചാത്തുക്കുട്ടി. സഹോദരങ്ങൾ: ശിവദാസ് കെ. കെ, മോഹൻദാസ് കെ. കെ, ധർമ്മജ, വിജയകുമാരി, ഗോകുൽദാസ് (തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ). സംസ്കാരം ബുധനാഴ്ച കാലത്ത് 11മണിക്ക് മാവൂർ റോഡ് ശ്മശാനം.
Share news