കോരപ്പുഴ താഴെ കുന്നിയിൽ ശാർങൻ (72) നിര്യാതനായി

കോരപ്പുഴ: താഴെ കുന്നിയിൽ ശാർങൻ (72) നിര്യാതനായി. പരേതരായ നടുമാട്ടുവയൽ എരിയുടെയും, മാതയുടെയും മകനാണ്. സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്. ഭാര്യ: ചന്ദ്രിക. മക്കൾ: ബിന്ദു, ഷിനി, വിജേഷ്. മരുമക്കൾ: പരേതനായ ബിജു (ചോമ്പാല), സുഗേഷ് പാലാഴി. സഹോദരങ്ങൾ: മാധവി, സൗമിനി, പരേതരായ നാരായണി, മോഹനൻ, ദേവി, ബാബു.
