Koyilandy News Obituary കൊയിലാണ്ടി മൂടാടി ആച്ചാംകണ്ടി പാത്തുമ്മ (81) നിര്യാതയായി 4 months ago koyilandydiary കൊയിലാണ്ടി: മൂടാടി ആച്ചാംകണ്ടി പാത്തുമ്മ (81) നിര്യാതയായി. പരേതനായ ആച്ചാംകണ്ടി ഹുസൈയിൻ്റെ ഭാര്യയാണ്. മക്കൾ: മഹമൂദ്, മുനീർ, ഷക്കീല. മരുമക്കൾ: അബ്ദുറഹ്മാൻ മുചുകുന്ന്, സുഹറ, സമീറ. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾNext കോരപ്പുഴ താഴെ കുന്നിയിൽ ശാർങൻ (72) നിര്യാതനായി