ചെങ്ങോട്ടകാവ്, കടുവൻകണ്ടി, നടുവിലെവളപ്പിൽ മാധവി അമ്മ (99) നിര്യാതയായി

ചെങ്ങോട്ടകാവ്: പരേതനായ കടുവൻകണ്ടി കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ നടുവിലെ വളപ്പിൽ മാധവി അമ്മ (99), കോസലം നിര്യാതയായി. ഞായറാഴ്ച രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ലക്ഷ്മി അമ്മ, ബാലൻ (റിട്ട. SBI), നാരായണൻ (റിട്ട. ISRO), ശങ്കരൻ (റിട്ട. കെൽട്രോൺ), വത്സല. മരുമക്കൾ: കെ.വി. രാഘവൻ നായർ, സുനിത, പ്രീത, ശകുന്തള (റിട്ട. ടീച്ചർ), കുഞ്ഞികൃഷ്ണൻ കോട്ടത്ത്, പങ്കജവല്ലി (Late),
.

.
സഹോദരങ്ങൾ: ദാമോദരൻ നായർ, രാഘവൻ നായർ, ഗോപാലൻ നായർ, പരേതരായ മീനാക്ഷി അമ്മ, നാരായണി അമ്മ, ലക്ഷ്മി അമ്മ, മാധവൻ നായർ, പാർവതി അമ്മ, സംസ്കാരം:
