KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ കിഴക്കയിൽ രമേശൻ (54) നിര്യാതനായി

കീഴരിയൂർ: കിഴക്കയിൽ രമേശൻ (54) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ദേന (ചേമഞ്ചേരി) പരേതനായ കിഴക്കയിൽ കുഞ്ഞിക്കണ്ണൻ്റെയും, നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: ഇന്ദിര, വിജയ , രഞ്ജിത്ത്,രഞ്ജിനി.
Share news