KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കുറുവങ്ങാട്, ചേരിക്കുന്നുമ്മൽ സുരേഷ് ബാബു (58)

കൊയിലാണ്ടി: കുറുവങ്ങാട്, ചേരിക്കുന്നുമ്മൽ സുരേഷ് ബാബു (58), റിട്ട: ഓവർസിയർ കെ.എസ്.ഇ.ബി, നിര്യാതനായി. ശവസംസ്കാരം: വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ: ലത (കാരയാട്). മക്കൾ: അതുല്യ സുരേഷ് ബാബു, അനന്യ സുരേഷ്  ബാബു. മരുമക്കൾ: ശരത് ടി.കെ എടവരാട്(എക്സൈസ് തിരൂർ), അശ്വിൻദാസ് (പൊയിൽക്കാവ്). സഹോദരങ്ങൾ: ഗണേശൻ, വിനു. 
Share news