KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പുളിയഞ്ചേരി, അയ്യാപ്പാരി താഴക്കുനി നാരായണി (72) നിര്യാതയായി.

കൊയിലാണ്ടി: പുളിയഞ്ചേരി അയ്യാപ്പാരി താഴക്കുനി നാരായണി (72) നിര്യാതയായി. മകൻ: പ്രകാശൻ. മരുമകൾ: പുഷ്പ (പേരാമ്പ്ര). പേരക്കുട്ടികൾ: സോനു, സീതു. പരിസ്ഥിതി പ്രവർത്തകൻ ലിനീഷ് കൊയിലാണ്ടിയുടെ  അച്ഛൻറെ സഹോദരിയാണ്.
Share news