KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൊരയങ്ങാട് തെരു, തെക്കെ തലക്കൽ കൃഷ്ണൻ (89) നിര്യാതനായി

കൊയിലാണ്ടി: കൊരയങ്ങാട് തെരു, തെക്കെ തലക്കൽ കൃഷ്ണൻ (89) നിര്യാതനായി. (കൊയിലാണ്ടിയിലെ മുൻ ചുമട്ട്തൊഴിലാളിയായിരുന്നു). ഭാര്യ: രാധ. മക്കൾ: പത്മനാഭൻ (ചുമട് തൊഴിലാളി), സുരേന്ദ്രൻ, ശിവദാസൻ (ഓട്ടോ ഡ്രൈവർ), വിനോദ് (പച്ചക്കറി കച്ചവടം പഴയ മാർക്കറ്റ് റോഡ്), ഷാജി, മരുമക്കൾ: ഗിരിജ (കൂമ്പാറ) ബിന്ദു, (കൊളരാട് തെരുചോമ്പാല), ജിഷ (തിരുവമ്പാടി). സഞ്ചയനം: ബുധനാഴ്ച.

Share news