KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് മഠത്തിൽ നാരായണി (89) നിര്യാതയായി

കൊയിലാണ്ടി: മുചുകുന്ന് മഠത്തിൽ നാരായണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ കണാരൻ. മക്കൾ: സരള, സുരേഷ്, ഇന്ദിര,ശകുന്തള. മരുമക്കൾ: ശ്രീധരൻ തിക്കോടി, ലീനസുരേഷ്, ഗോപാലൻ പൊയിൽകാവ്, എം.പി. ശിവനന്ദൻ (കോഴിക്കോട് ജില്ലാപഞ്ചായത്ത് അംഗം. സഞ്ചയനം : തിങ്കളാഴ്ച 

Share news