KOYILANDY DIARY.COM

The Perfect News Portal

പന്തലായനി പറമ്പത്ത് പ്രേമ (84) നിര്യാതയായി

കൊയിലാണ്ടി: പന്തലായനി പറമ്പത്ത് പരേതനായ സുകുമാരൻ്റ ഭാര്യ പ്രേമ (84) നിര്യാതയായി. മക്കൾ: ഷൈമ, ഷീജ, ശ്രീശാന്ത്, പരേതയായ ഷീബ. മരുമക്കൾ: നാരായണൻ (അയനിക്കാട്), രഘുനാഥ് (വട്ടോളി ബസ്സാർ), ഷെർളി, പരേതനായ സുബ്രഹ്മണ്യൻ. (ചെട്ടികുളം). സഞ്ചയനം: ശനിയാഴ്ച.

Share news