KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ ആയടത്ത് മീത്തൽ ദേവി (75)

കൊയിലാണ്ടി: നടുവത്തൂർ ആയടത്ത് മീത്തൽ ദേവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: ശ്രീജ, പ്രസൂന, ആദിഷ്. മരുമക്കൾ: ദാസൻ (മാവട്ട്), സജീവൻ (പയ്യോളി), അനുപമ (മണിയൂർ). 

Share news