നന്തി ബസാർ 20-ാം മൈൽസിൽ മൊടന്തി വയൽ കുനി ദേവി (77)

കൊയിലാണ്ടി: നന്തി ബസാർ 20-ാം മൈൽസിൽ മൊടന്തി വയൽ കുനി (അയ്യപ്പാസ്) ദേവി (77) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: പ്രേംരാജ് (വർക്ക് ഷോപ്പ് വടകര), അനിൽ കുമാർ (വർക്ക് ഷോപ്പ് വടകര), സുനിൽ കുമാർ (വർക്ക് ഷോപ്പ്), സുരേഷ് ബാബു (വർക്ക് ഷോപ്പ്), വിജേഷ് (വർക്ക് ഷോപ്പ്), ബിന്ദു, ബീന, മരുമക്കൾ: ഷീന, ഷിബി, രജുല, അനിത, വിജിന, ശശികുമാർ (വെള്ളിപറമ്പ്), ഷമേജ് (20-ാം മൈൽ). സഹോദരങ്ങൾ: നാരായണൻ, ഭാസ്ക്കരൻ, ബാലകൃഷ്ണൻ, കാർത്ത്യായനി, സുശീല, പരേതനായ ദാമോദരൻ. ശവസംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
