KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് ഗൾഫ് റോഡിൽ ഉണുത്താളി മമ്മദ്കോയ (71) നിര്യാതനായി

പൂക്കാട്: പൂക്കാട് ഗൾഫ് റോഡിൽ ഉണുത്താളി മമ്മദ്കോയ (71) നിര്യാതനായി.
ഭാര്യ: ഇമ്പിച്ചിപ്പാത്തു. അങ്ങാടിയിൽ മാമ്മുവിന്റയും അത്തോളി ഉണിക്കോളൻ കണ്ടി ആയിഷ കുട്ടിയുടെയും മകളാണ്). മക്കൾ: സിദിഖ്, മുഫീദ്, മുബഷിർ, മുദസ്സിർ, മരുമക്കൾ: ജസീല, തജ്‌ന, റാണിയ.
 

Share news