KOYILANDY DIARY.COM

The Perfect News Portal

കനിവ് സ്നേഹതീരം താമസക്കാരനായ ചാക്കിയാടത്ത് ഗോവിന്ദൻ നായർ (85)

കൊയിലാണ്ടി: കനിവ് സ്നേഹതീരം താമസക്കാരനായ ചാക്കിയാടത്ത് ഗോവിന്ദൻ നായർ (85) നിര്യാതനായി. കൊയിലാണ്ടി എം.എം. ഹോസ്പിറ്റലിലും, ശ്രീദേവി റസ്റ്റാറന്റിലും, പ്രവർത്തിച്ചിട്ടുണ്ട്.

Share news