Koyilandy News Obituary മൂടാടി പാലക്കുളം, വലവീട്ടിൽ പത്മനാഭൻ (75) നിര്യാതനായി 9 months ago koyilandydiary മൂടാടി: പാലക്കുളം, വലവീട്ടിൽ പത്മനാഭൻ (75) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: രേഷ്മ, രംഷിത്ത്, രതീഷ്. മരുമക്കൾ: സജീവൻ (തിക്കോടി) രജേശ്വരി, ഗീതു. സഹോദരങ്ങൾ: വിജയൻ, ഗൗരി, ഇന്ദിര. ശവസംസ്കാരം: ഞായാറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous വയനാട് പുനരധിവാസം; വീടുകള്‍ സ്പോണ്സര് ചെയ്തവരുടെ യോഗം ചേര്‍ന്നുNext ചൈനയിലെ വൈറസ് ബാധ: ആശങ്കയുടെ സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്