KOYILANDY DIARY.COM

The Perfect News Portal

കാരപ്പറമ്പ് കരിക്കാകുളം “ശ്രീ”യിൽ കുഞ്ഞിലക്ഷ്മി അമ്മ (85) നിര്യാതയായി

കോഴിക്കോട്: കാരപ്പറമ്പ് കരിക്കാകുളം “ശ്രീ”യിൽ കുഞ്ഞിലക്ഷ്മി അമ്മ (85) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (രാജൻ), ശ്രീനിവാസൻ (സൗദി അറേബ്യ) മരുമക്കൾ: പുഷ്പ രാജൻ, ഹേമ, ശ്രീനിവാസൻ (സൗദി അറേബ്യ).

Share news