പയ്യോളി ആവിക്കൽ റോഡിൽ കുരിയാടി റഫീഖ് (52)

പയ്യോളി: ആവിക്കൽ റോഡിൽ കുരിയാടി റഫീഖ് (52) നിര്യാതനായി. പരേതനായ കുരിയാടി അബ്ദുറഹിമാൻ്റെയും കദീജയുടെയും മകനാണ്.
ഭാര്യ: ഫൗസിയമക്കൾ. രഹന, റസൽ. മരുമക്കൾ. മുഹമ്മദ് (വടകര), ഫെബിന
സഹോദരൻ: മഹമൂദ്, മുസ്തഫ, ഇസ്മായിൽ, കുഞ്ഞബ്ദുള്ള, സെഫിയ, റസിയ,
നസീമ. ഖബറടക്കം: രാത്രി 9.30ന് തിക്കോടി അങ്ങാടി ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ.
