KOYILANDY DIARY.COM

The Perfect News Portal

കാണ്മാനില്ല

കൊയിലാണ്ടി: മുത്താമ്പി കണിയാണി ചന്തു (80) എന്നയാളെ കാണാതായതായി പരാതി. ഡിസംബർ 27 വെള്ളിയാഴ്ച പുലർച്ച മുതലാണ് കാണാതായത്. കണ്ടു കിട്ടുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.  9656293754, 8943447771. 
Share news