KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി പുതുക്കോട്ട് ശങ്കരൻ നായർ (68)

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പുതുക്കോട്ട് ശങ്കരൻ നായർ (68) നിര്യാതനായി. ഭാര്യ:  ഗീത. മക്കൾ: ശരത്ത്, ശാലിനി. മരുമക്കൾ: ശ്രുതി, സന്തോഷ്. സഹോദരൻ: പ്രതാപൻ. സംസ്കാരം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ. 
Share news