KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് സ്വർണവില കൂടി

സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിന് 20 രൂപ കൂടി 7160 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 160 രൂപ കൂടി 57,280 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 16 രൂപ കൂടി 5,858 രൂപയായി. ഈ മാസം 10 നായിരുന്നു സ്വര്‍ണത്തിന്റെ വില ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നത്. 56,200 രൂപയായിരുന്നു അന്നത്തെ വില. എന്നാല്‍, അടുത്ത ഒരാഴ്ചയില്‍ സ്വര്‍ണ വിലയില്‍ കൂടിയത് പവന് 1080 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,800 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില.

Share news
error: Content is protected !!