പയ്യോളി കീഴൂർ തെക്കെകുനി കല്ല്യാണി (77)
പയ്യോളി കീഴൂർ തെക്കെകുനി കല്ല്യാണി (77) നിര്യാതയായി. ഭര്‍ത്താവ്: കുഞ്ഞിക്കണ്ണൻ. മക്കള്‍: റീന (അദ്ധ്യാപിക നടക്കാവ് ഗവ. ഗേള്‍സ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി), രാജി, മരുമക്കള്‍: മനോജ് വി പി (അത്തോളി), ദീരേന്ദ്രന്‍ (പാലത്ത്), സഹോദരങ്ങള്‍: പരേതരായ ആണ്ടികുട്ടി, കുട്ട്യാച്ച, പെണ്ണൂ ട്ടി. സഞ്ചയനം വ്യാഴാഴ്ച.
