KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് അഴീകുന്നത്ത് കതീശകുട്ടി (76) നിര്യാതയായി

ചേമഞ്ചേരി: കാപ്പാട് അഴീകുന്നത്ത് കതീശകുട്ടി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ കടവ്, വടക്കേ അഴീക്കൽ മുഹമ്മദ്. മക്കൾ: മൊയ്തീൻകോയ (മസ്ക്കറ്റ്), ഗഫൂർ (മസ്ക്കറ്റ്), സുഹറ, നൗഫൽ (ദുബൈ). മരുമക്കൾ: കെ.ടി താഹ (എലത്തൂർ), ഗുൽനാസ്, ഷംസാത്, ഗുൽനാസ്, മയ്യത്ത് നമസ്ക‌ാരം: ഉച്ചക്ക് 1 മണിക്ക് കാപ്പാട് ജുമാമസ്ജിദിൽ.

Share news