Koyilandy News Obituary കൊല്ലം നെല്ല്യാടി റോഡ്, പൊറ്റാൽ താഴ (മാതു നിവാസ്) കെ എം നാരായണൻ (72) 1 year ago koyilandydiary കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡ്, പൊറ്റാൽ താഴ (മാതു നിവാസ്) കെ എം നാരായണൻ (72) (റിട്ട. പോലീസ്) നിര്യാതനായി. ഭാര്യ: പത്മിനി (അംഗൻവാടി വർക്കർ). മക്കൾ: നിധിൻ (കോയമ്പത്തൂർ). നീതു. മരുമക്കൾ: ദീപിക, അനിൽ (പോലീസ്). Share news Post navigation Previous കെഎസ്ആര്‍ടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽNext സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി