KOYILANDY DIARY.COM

The Perfect News Portal

മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നു; യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നു. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്‌ണതരംഗ സാധ്യത തുടരുന്നത്. ഇവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Share news
error: Content is protected !!