KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് ജനവാസ മേഖലയിൽ വീണ്ടും ചില്ലിക്കൊമ്പൻ ഇറങ്ങി

പാലക്കാട് ജനവാസ മേഖലയിൽ വീണ്ടും ചില്ലിക്കൊമ്പൻ ഇറങ്ങി. പാലക്കാട് നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ ആണ് വീണ്ടും ചില്ലിക്കൊമ്പൻ എന്ന കാട്ടാനയിറങ്ങിയത്. വനം വകുപ്പ് കാട് കയറ്റിയിരുന്നു. എന്നാൽ രാത്രിയോടെ ആന വീണ്ടും നാട്ടിലേക്കിറങ്ങുകയായിരുന്നു.

Share news
error: Content is protected !!