KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ബീച്ച് റോഡ്, കടപ്പുറം പള്ളിക്ക് സമീപം, മരക്കാരകത്ത് ഫാത്തിമ (72)

കൊയിലാണ്ടി: ബീച്ച് റോഡില്‍, കടപ്പുറം പള്ളിക്ക് സമീപം മരക്കാരകത്ത് ഫാത്തിമ (72) നിര്യാതയായി. ഭര്‍ത്താവ്. പരേതനായ എം.വി. ആലിക്കുട്ടി  (മലയാള ഫാര്‍മസി, സൈദാര്‍ പള്ളി തലശ്ശേരി). മക്കള്‍: അസീസ്, ഹാഷിം (ഖത്തര്‍), ഷാജി (തെങ്ങില്‍ ഗ്യാസ് ഏജന്‍സി). മരുമക്കള്‍: സാജിത (വടകര), മുംതാസ് (പാറക്കല്‍), സെറീന (കോട്ടക്കല്‍).
Share news