KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരിയിലെ മുൻ അംഗൻവാടി ടീച്ചർ കുഴഞ്ഞു വീണു മരിച്ചു

കാപ്പാട്: മുൻ അംഗൻവാടി ടീച്ചർ കുഴഞ്ഞു വീണു മരിച്ചു. ചേമഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് ഉമ്മർക്കണ്ടി അംഗൻവാടിയിലെ മുൻ അധ്യാപിക ജയാന [41] ആണ് മരിച്ചത്. കാപ്പാട് മുനമ്പത്ത് മുളവുരക്കണ്ടി പരേതനായ പി. വി മുഹമ്മദിൻ്റെ മകളാണ്. കൊല്ലം നെല്ല്യാടിയിലുള്ള ഭർത്താവ് ഫിറോസിൻ്റെ വീട്ടിൽ വെച്ചാണ് കുഴഞ്ഞു വീണത്.
മാതാവ് : സഫിയ. സഹോദരങ്ങൾ: നവാസ് (അബൂദാബി), നൗഷാദ്, നസീമ കാക്കച്ചിക്കണ്ടി (ആശാ വർക്കർ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 17-ാം വാർഡ്)
Share news