KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നമ്പ്രത്ത്കര വലിയേടത്ത് മീത്തൽ നാരായണൻ (88) നിര്യാതനായി

കൊയിലാണ്ടി: നമ്പ്രത്തുകര വലിയേടത്ത് മീത്തൽ നാരായണൻ (88) നിര്യാതനായി. ഭാര്യ: സരോജിനി, മക്കൾ: ഷീബ, ഷീന (ദയാപുരം സ്കൂൾ അധ്യാപിക), ഷീജ, (കീഴരിയൂർ എം.എൽ.പി.സ്കൂകൂൾ). മരുമക്കൾ: എം.സി. രാജൻ, ഓംപ്രസാദ് (എ.എസ്.ഐ സിറ്റി ട്രാഫിക്), ഷാജി (കേരള ബാങ്ക് പേരാമ്പ്ര). സഹോദരങ്ങൾ: കല്യാണി, ലക്ഷ്മി, വി.എം. ഗോപാലൻ, (റിട്ട. കോടതി) വി.എം. രാഘവൻ (റിട്ട. ഡയറ്റ്). സംസ്കാരം: വ്യാഴാഴ്ച രാവിലെ 8 മണി വീട്ടുവളപ്പിൽ).

Share news