KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ്, ഉള്ളിയേരി പുത്തൂർവട്ടം ശ്രീറാം നിവാസിൽ, അകത്തൂട്ട് ശേഖരൻ (77)

കൊയിലാണ്ടി: പൊയിൽക്കാവ്, ഉള്ളിയേരി പുത്തൂർവട്ടം ശ്രീറാം നിവാസിൽ, അകത്തൂട്ട് ശേഖരൻ (77) നിര്യാതനായി. റിട്ട. പോസ്റ്റൽ ഇ ഡി ജീവനക്കാരനായിരുന്നു. ആർ.എസ്സ്.എസ്സ്. കൊയിലാണ്ടി താലൂക്ക് കാര്യവാഹക്, ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ബി എം.എസ്സ് ജില്ലാ സെക്രട്ടറി, ബി.ജെ.പി. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കമല. മക്കൾ: സുഭദ്ര, സുഭാഷ്, മരുമകൻ: സുരേഷ് കന്നൂർ. സഹോദരങ്ങൾ: സുശീല നമ്പ്യാക്കൽ, ശശീന്ദ്രൻ (ബി എം എസ് മുൻ ജില്ലാ സെക്രട്ടറി), വിജയൻ (ലക്കി ടയർ വർക്സ് പെരിങ്ങളം കുന്നമംഗലം) പരേതനായ രവീന്ദ്രൻ. ചടങ്ങുകൾ പൊയിൽക്കാവ് അകത്തൂട്ട് വീട്ടിൽ, സഞ്ചയനം: ഞായറാഴ്ച.
Share news