KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗുരുകുലം ബീച്ച് പുത്തൻ കടപ്പുറത്ത് പുരുഷോത്തമൻ (75)

കൊയിലാണ്ടി: ഗുരുകുലം ബീച്ച് പുത്തൻ കടപ്പുറത്ത് പുരുഷോത്തമൻ (75) നിര്യാതനായി. (പഴയ കാല ജനസംഘം പ്രവർത്തകനായിരുന്നു). ഭാര്യ: സതി. മക്കൾ: ഹരീഷ്, സജിത, സീന. മരുമക്കൾ: ഷിബന, സുരേഷ് ബാബു, അനീഷ്.

Share news