KOYILANDY DIARY.COM

The Perfect News Portal

നടേരി മരുതൂർ ചാപ്യേ കുന്നത്ത് ബിജു (41)

കൊയിലാണ്ടി: നടേരി മരുതൂർ ചാപ്യേ കുന്നത്ത് ബിജു (41) നിര്യാതനായി. അച്ചൻ: പരേതനായ അച്ചുതൻ. അമ്മ: നാരായണി. ഭാര്യ: പ്രശാന്തി. മക്കൾ: അലൻ കൃഷ്ണ, അൽവിൻ കൃഷ്ണ. സഹോദരങ്ങൾ: മുരളി, വിലാസിനി, മനോജ് മരുതൂർ, പുഷ്പ, ഗംഗ, പരേതയായ ബിന്ദു. സഞ്ചയനം ശനിയാഴ്ച.

Share news