Koyilandy News Obituary കൊല്ലം ആനക്കുളത്തെ പൈത്താരി സരസ (64) നിര്യാതയായി 2 years ago koyilandydiary കൊയിലാണ്ടി: കൊല്ലം ആനക്കുളത്തെ പൈത്താരി സരസ (64) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: സീമ (എക്സൈസ്, വടകര), സിബിൻ. മരുമകൻ: ജ്യോതി പ്രകാശ് (കെ.എസ്.ആർ.ടി.സി). സഹോദരങ്ങൾ: ചന്ദ്രിക, രാജൻ, വനജ, പരേതനായ ബാലകൃഷ്ണൻ, സുരേഷ്, ബാബു, വിനീത. Share news Post navigation Previous കുപ്പേരി മറിയം ഉമ്മയുടെ കൃഷിയിടത്തിൽ കൊയ്ത്തുത്സവംNext ഇൻ്റർ നാഷണൽ ആർട്സ് ആർട്ട് ഫിയസ്റ്റ ചലനങ്ങൾ സൃഷ്ടിക്കുന്നു