
കോഴിക്കോട്: കോട്ടൂളി കുതിരവട്ടം റോഡിൽ, കുരിക്കൽമഠം പറമ്പിൽ തൈക്കണ്ടിയിൽ മഞ്ജു (23) നിര്യാതയായി. ഭർത്താവ്: വി.കെ. സൗരഭ് (മാതൃഭൂമി ജോയൻ്റ് മാനേജിങ് എഡിറ്ററുടെ ഓഫീസ്, ഓർഗനൈസർ കണ്ടൻ്റ് അനലിസ്റ്റ്, കോഴിക്കോട്). അച്ഛൻ: പരേതനായ രാമചന്ദ്രൻ നായർ. അമ്മ: പുഷ്പലത.